അയിരൂർ: കോറ്റാത്തൂർ മുളമൂട്ടിൽ ഫിലിപ്പ് വർഗീസ് (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സാറാമ്മ വർഗീസ് മേലേടത്ത് കുന്നത്തൂർ കുടുംബാഗമാണ്. മക്കൾ: ഷേർളി, ഷൈനി, ഷൈമോൾ. മരുമക്കൾ: ബാബു, ജോളി, ബിജോയി.