പുല്ലാട് : വല്യുഴത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ കമലമ്മ ആർ.നായർ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ (മുൻ കോയിപ്രം ബ്ലോക്ക് മെമ്പർ, അമൃതശാല ഗോശാല എഴുമറ്റൂർ, പുല്ലാട്), പരേതനായ സുരേഷ്. മരുമകൾ : അമ്പിളി അജയ് നായർ.