പന്തളം: ഉള്ളന്നൂർ ചാങ്ങേത്ത് വീട്ടിൽ അപ്പുക്കുട്ടക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ : രാധ. മക്കൾ: രാജേഷ്, മിനി. മരുമക്കൾ: അജിത, വികാസ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം: 17ന് രാവിലെ 9ന്.