നാരകത്താനി: പീടികയിൽ പരേതനായ പി.ഐ ചാക്കോയുടെ ഭാര്യ നിര്യാതയായ ശോശാമ്മ ചാക്കോയുടെ (97) സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ശാലേം മാർത്തോമ്മ പള്ളിയിൽ. കളമ്പാല മടത്തകം പുറത്തൂട്ട് ഉന്നക്കാവ് കുടുംബാംഗമാണ്.