11-sob-george-varghese
ജോർജ് ഗീവർഗീസ്

അടൂർ: മങ്ങാട് നെടുമൺ ആറ്റുവാശേരിൽ ജോർജ് വില്ലയിൽ ജോർജ് ഗീവർഗീസ് (79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് മങ്ങാട് സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ. ഭാര്യ: സൂസമ്മ ജോർജ്, ചെന്നീർക്കര ചരുവിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്‌സി ജോർജ് (അധ്യാപിക, എം. ജി. എച്ച്. എസ്. എസ്. തുമ്പമൺ), ജിംസി ജോർജ് (ഷാർജ). മരുമക്കൾ: ജേക്കബ് ജോൺ (റിട്ട. പ്രിൻസിപ്പൽ, OSSAE പറക്കോട് ഇൻസ്‌പെക്ടർ), മത്തായി പി. ജോസഫ് (ഷാർജ). കൊച്ചുമക്കൾ: ഫേബ, ജോയൽ, ഫെമി.