11-sob-balan-kp
ബാലൻ കെ.പി.

മല്ലപ്പള്ളി തുരുത്തിക്കാട്: കൊല്ലംപറമ്പിൽ ബാലൻ കെ.പി. (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:തങ്കമണി കെ. മക്കൾ: അശ്വതി കെ. ബി. (സ്റ്റാഫ്, മുൻസിഫ് കോടതി, തിരുവല്ല), അനുരാജ് കെ. ബി. (സ്റ്റാഫ്, ഇൻഡസ് മോട്ടേഴ്‌സ്, മല്ലപ്പള്ളി).