പെരിങ്ങനാട് : പാറക്കൂട്ടംരാധാകൃഷ്ണവിലാസം രഘുനാഥൻ ആചാരി (47) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ: ദീപ കെ., മക്കൾ : അനന്തു, അനഘ.