12-sob-abraham-thomas
ഏബ്രഹാം തോമസ്

റാന്നി - പെരുനാട്: കണ്ണന്തമണ്ണ് പുത്തൻവീട് ഏബ്രഹാം തോമസ് (കുഞ്ഞൂട്ടി - 76) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ബഥേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സാലി, റെയ്‌നി, റെയ്ച്ചൽ. മരുമക്കൾ: സെൽവരാജ്, റെജി, ജോർജ്.