12-sob-ponnamma-george
പൊന്നമ്മ ജോർജ്

പുറമറ്റം: കവുങ്ങുംപ്രയാർ ഒലശ്ശേരിമണ്ണിൽ പരേതനായ കെ. ജോർജിന്റെ ഭാര്യ പൊന്നമ്മ ജോർജ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. കരുവാറ്റ തഴൂമഠം കുടുംബാംഗമാണ്. മക്കൾ: ആനി ജോൺ, പരേതയായ സൂസൻ ജോർജ്. മരുമകൻ: ഇരവിപേരൂർ കോയിപ്പുറത്ത് പറമ്പിൽ ജോൺ തോമസ്.