പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തനംതിട്ടയിലെ പരിപാടി 15ലേക്ക് മാറ്റി. നഗരത്തിലെ വേദിയിൽ 15ന് രാവിലെ 11ന് മോദി പ്രസംഗിക്കുമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി അറിയിച്ചു. മോദി 17ന് എത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.