വെൺമണി: പുന്തല, വി.കെ നിലയത്തിൽ വി.കെ ദിവാകരന്റെ ഭാര്യ മൈത്രി ദിവാകരൻ (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ദീപു, ദീപ്തി. മരുമക്കൾ: അനിൽ, ലീബാ രാജ്, രാജേഷ് കുമാർ.