തിരുവല്ല: മതിൽഭാഗം കിടങ്ങറഭവനിൽ കെ. പൊന്നമ്മ (86)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദാമോദരൻപിള്ള. മക്കൾ: ഗിരിജ, ഗംഗാദേവി. മരുമക്കൾ: ശശികുമാർ, പ്രസന്നകുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.