ചെങ്ങന്നൂർ: ആലാ വടക്കേചരുവിൽ ദാനിയൽ (കുഞ്ഞുമോൻ 74) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകൽ 12 ന് ആലാ സി എസ് ഐ ചർച്ചിൽ. ഭാര്യ ശാന്തമ്മ. മക്കൾ: ശോഭ, സിന്ധു, ഷിബു. പരേതയായ ഷീബ. മരുമക്കൾ: ജോസ്, ബിജു, റോസമ്മ. പരേതനായ ജയിംസ്,