12-sob-ks-rajan
കെ. എസ്. രാജൻ

നെടുമ്പ്രം : കിഴക്കേവീട്ടിൽ കെ. എസ്. രാജൻ (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് കുടുംബശ്മശാനത്തിൽ. ഭാര്യ : ലീല. മക്കൾ: മീരാ, അഭിജിത്ത്. മരുമകൻ:സന്ദീപ്.