12-sob-aleyamma-varghese
ഏലിയാമ്മ വർഗ്ഗീസ്

കാരത്തോട്ട: തട്ടാശ്ശേരിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞമ്മ-96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് പള്ളിയിൽ. മകൾ: പരേതയായ അമ്മിണി. മരുമകൻ: തങ്കച്ചൻ വിളപറമ്പിൽ.