ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രമസമാധാന നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കേന്ദ്ര സേനയും, ആലപ്പുഴ സബ് ഡിവിഷൻ പോലീസിസുമായി ചേർന്ന് ആലപ്പുഴ നഗരത്തിൽ നടത്തിയ റൂട്ട്മാർച്ച്