വാളക്കുഴി: പഴൂർ പരേതനായ പി. കെ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (74) നിര്യാതയായി. സംസ്‌കാരം പിന്നീട്. കണ്ടൻപേരൂർ തോലിടുംപാറ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, ബിബിൻ, ബെറ്റി. മരുമക്കൾ: സാലി, അനില, ക്രിസ്റ്റി, ഷൈബി.