കല്ലൂപ്പാറ ശാസ്താങ്കൽ: കുളങ്ങര മേപ്രത്ത് ചെല്ലപ്പൻ കൊച്ചുകുഞ്ഞ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിയമ്മ. മക്കൾ:സാബു, സജിനി, രാജൻ, പരേതനായ അനിയൻ.