 
പെണ്ണുക്കര : ഊടത്തിൽ പുത്തൻ വീട് (പുലിയൂർ) ഒ. പി. ബേബിയുടെയും ലില്ലി ബേബിയുടെയും മകൻ ബിജു വർഗീസ് (45) നിര്യാതനായി. ഭാര്യ ബിന്ദു വർഗീസ് പെണ്ണുക്കര പാലയിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 10:30 ന് കോടുകുളഞ്ഞി സെന്റ് ജോൺസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ആൽബിയ, ആൽബിൻ. സഹോദരങ്ങൾ: ബിനോയ്, ബിജോയി അനിയൻ കുഞ്ഞ്. സഹോദരി :ബിജി.