12-sob-mathai-t
മത്തായി ടി.

കോന്നി: പയ്യനാമൺ പുത്തൻപറമ്പിൽ മത്തായി ടി. (ബാബു - 76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി തേക്കുതോട് തടത്തിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് പി. എം., സിനി, പ്രിൻസി. മരുമക്കൾ: സുജിത, അജി ജോൺ, സന്തോഷ് ജോസഫ്.