കവിയൂർ : കോട്ടൂർ വാലുപറമ്പിൽ സുരേഷ് കുമാർ (56) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3.30ന് ഇരവിപേരൂർ പി.ആർ. ഡി.എസ് ശ്മശാനത്തിൽ. മക്കൾ: ശില്പ, സിംല, സ്വർണ. മരുമകൻ: കണ്ണൻ