പത്തനംതിട്ട: ദളിത് കോൺഗ്രസ് മുൻ സംസ്ഥാന നേതാവും പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പരേതനായ കെ. കെ. കുട്ടപ്പന്റെ ഭാര്യ പുന്നലത്തുപടി മുതുമരത്തിൽ വീട്ടിൽ കൗസല്യ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം. കെ. മോഹനൻ, പുഷ്പ എം.കെ., സുഗന്ധ എം. കെ. (മുൻ വാർഡ് കൗൺസിലർ, പത്തനംതിട്ട മുനിസിപ്പാലിറ്റി), ശകുന്തള എം. കെ. മരുമക്കൾ: കമലമ്മ വി. കെ. (റിട്ട. ജില്ലാ സഹകരണ ബാങ്ക്, പത്തനംതിട്ട), സോമരാജൻ, ഇ. ജി. സുകുമാരൻ, വി. കെ. കമലാസനൻ (എഫ്. എ. സി. റ്റി., മുൻ ജീവനക്കാരൻ)