bdjs-
ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി നോവൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

റാന്നി: ബി.ഡി.ജെ.എസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ചുമതലയേറ്റു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി നോബൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. അനു പട്ടയിൽ നിയോജകമണ്ഡലം പ്രസിഡന്റായും ജയകുമാർ വൈസ് പ്രസിഡന്റായും ദീപു പി .എസ് ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു