ഇളകൊള്ളൂർ : പാറ്റുഴയിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : മുരളീധരൻ നായർ, പരേതനായ ഗോപിനാഥൻ നായർ. മരുമകൾ : പത്മകുമാരി.