കോട്ട : കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ ശ്രീനിലയത്തിൽ സി. എൻ. ശ്രീധരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : റ്റി. പി. തങ്കമണി. മക്കൾ : മഞ്ജു, ദീപ, മനു (എ.എം.വി തിരുവല്ല). മരുമക്കൾ : സുധാകരൻ, പ്രശാന്ത്, സ്മിജ.