13-sob-sukumaran
സുകുമാരൻ

ചെറുകോൽ : തുണ്ടിയിൽ സുകുമാരൻ (68) നിര്യാതനായി. സംസ്​കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഓമന. മക്കൾ : പരേതനായ സുനിൽകുമാർ (വിമു​ക്തഭ​ടൻ), സുജ. മരുമകൻ : ജയദീപ്.