ഇടയാറന്മുള : പടിഞ്ഞാറേ ഉമ്മിടുക്കത്ത് വീട്ടിൽ സുഗതൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : മിനി സുഗതൻ. മക്കൾ : ആവണി, അനന്തു.