udf-
പൗരോഹിത്യ ഭേദഗതി ബില്ലിനെതിരെ യുഡിഎഫ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആൻറ്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു . യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, ഉമ്മൻ മാത്യു വടക്കേടത്ത്,സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ദീനാമ്മ റോയി, ആർ.ദേവകുമാർ, ജോസ് കൊന്നപ്പാറ, അബ്ദുൾ മുത്തലിഫ്,മുഹമ്മദ് അലി, രവി പിള്ള, രാജൻ പടിയറ, ജേക്കബ് മഠത്തിലേത്ത്, പ്രവീൺ പ്ലാവിളയിൽ,റോജി ഏബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ,ടി എച്ച്. .സിറാജുദീൻ, ശ്യാം.എസ്. കോന്നി ,ജി.ശ്രീകുമാർ ,,ഷിജു കുളത്തിങ്കൽ,എന്നിവർ പ്രസംഗിച്ചു.