ramadevan-
കെ.ആർ രാമദേവൻ

ചെങ്ങന്നൂർ: പെരിങ്ങാല അക്ഷരശ്രീ യിൽ കെ.ആർ രാമദേവൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മകൻ: രാഹുൽ. മരുമകൾ: ജ്യോതിലക്ഷ്മി.