ഊന്നുകൽ : കുറ്റിക്കാട് വീട്ടിൽ ശാന്ത (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പരേതയായ ഓമന, മോഹിനി, സുരേഷ് . മരുമക്കൾ : ഭദ്രൻ, ആശ സുരേഷ്.