കാരയ്ക്കാട് : തേരകത്തിനാൽ (എസ്.ബി ഭവൻ) ടി.സി മാത്യു (72) നിര്യാതനായി. സംസ്‌കാരം 14ന് രാവിലെ 11ന് കാരക്കാട് സീനായിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മുൻ പള്ളി സെക്രട്ടറിയായിരുന്നു.
ഭാര്യ : മേരിക്കുട്ടി (പന്തളം തയ്യിൽ കുടുംബാംഗമാണ്). മക്കൾ : ബിജു ഒ. മാത്യു (സൗദി അറേബ്യ), സിജു ഒ. മാത്യു (ബംഗളുരു). മരുമക്കൾ : സോജു ബിജു, നീതു സിജു