കുന്നന്താനം: മദ്ധ്യപ്രദേശ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് റിട്ട. ഉദ്യോഗസ്ഥൻ പല്ലാട്ട് പരേതനായ പി.എ.ഇട്ടിയുടെ ഭാര്യ ശോശാമ്മ ഇട്ടി (89) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം ഇന്ന് 1 ന് ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ. ചാത്തങ്കേരി വലിയപറമ്പിൽ മാലിയിൽ കുടുംബാംഗമാണ്. മക്കൾ: എബ്രഹാം ഇട്ടി, റേച്ചൽ തോമസ്,അന്നമ്മ മാത്യൂസ് (എല്ലാവരും ഭോപ്പാൽ), പി.ഐ.കുര്യൻ (യുഎസ്എ). മരുമക്കൾ: ജെസി ഏബ്രഹാം, റെഞ്ചി തോമസ്, ബിജു മാത്യൂസ് (എല്ലാവരും ബോപ്പാൽ), സൂസൻ കുര്യൻ (യുഎസ്എ).