eliyamma-
ഏലിയാമ്മ

കോന്നി: മാരൂർപാലം ഇടയ്ക്കാമണ്ണിൽ ശോഭാ കോട്ടേജിൽ പരേതനായ ഇ.വി.ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് .(അമ്മിണി- 89) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച 12 ന് പൂവൻപാറ ശാലേം മാർത്തോമ പള്ളിയിൽ. ഇടയാറന്മുള വെമ്മേലിൽ കുടുബാംഗമാണ്.മക്കൾ:ഷേബ, ഷൈല, പരേതയായ ശോഭ. മരുമക്കൾ:പ്രകാശ്,ജോസ്.