13-sob-philip-varghese
ഫിലിപ്പ് വർഗീസ്

അയി​രൂർ : കോറ്റാത്തൂർ മുളമൂട്ടിൽ ഫിലിപ്പ് വർഗീസ് (89) നി​ര്യാ​ത​നായി. സംസ്​കാ​രം ഇന്ന് 11 മണി​ക്ക് ശേഷം അയിരൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: സാറാമ്മ വർ​ഗീസ് മേലേടത്ത് കുന്നത്തൂര് കുടുംബാഗമാണ്. മ​ക്കൾ: േഷർളി (റാന്നി), ഷൈനി, ഷൈമോൾ (ഇരുവരും ജയ്പ്പൂർ). മരുമക്കൾ: ബാബു (റാന്നി ), ജോളി, ബിജോയി (ഇരുവരും ജയ്പ്പൂർ).