
പൗരത്വനിയമ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിക്ഷേധിച്ച് ഡി.വൈ. എഫ്. ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ റയിൽവേസ്റ്റേഷനിൽ തീവണ്ടി തടഞ്ഞ പ്രവർത്തകരെ റയിൽവേസംരക്ഷണസേനയും പോലീസും ചേർന്നു അറസ്റ്റ് ചെയ്തു നീക്കുന്നു.