kdamb
ടമ്പനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിറപൊലിവ് - വിഷൻ 2026 മായി സംയോജിപ്പിച്ച് ഫാർമസിയുടെ പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു

അടുർ: കടമ്പനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിറപൊലിവ് - വിഷൻ 2026 മായി സംയോജിപ്പിച്ച് ഫാർമസിയുടെ പ്രവർത്തന ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു . കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സിന്ധു ദിലീപ്, നെൽസൺ ജോയ്സ് , സാറാമ്മ ചെറിയാൻ, സിന്ധു. എസ്, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സബ്ന സൈനുദ്ദീൻ നന്ദി പറഞ്ഞു.