sivan
ശിവൻകുട്ടി നായർ

കൊടുമൺ: കൊടുമൺ കിഴക്ക് കീഴേൽ പുത്തൻവീട്ടിൽ ശിവൻകുട്ടി നായർ (മണിയൻ പിള്ള- 74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി.ആർ.രാധമ്മ (പന്നിവിഴ ചരുവിള പടിഞ്ഞാറ്റേതിൽ കുടുംബാംഗം.) മക്കൾ: സന്തോഷ് കുമാർ,സിന്ധുഗോപൻ. മരുമകൻ: ഗോപകുമാർ (നെടുംകുന്നം). സഞ്ചയനം ഞായറാഴ്ച എട്ടിന്