അയിരൂർ: തേക്കുങ്കൽ മൂക്കൻതോട് ചിറപ്പുറത്ത് വീട്ടിൽ മത്തായി എം. ജെ. (ബേബി - 63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തേക്കുങ്കൽ സെമിത്തേരിയിൽ. ഭാര്യ: ചിറപ്പുറത്ത് റെയ്ച്ചൽ മത്തായി. മകൾ: ലിനു മാത്യു.