കാരംവേലി : വേങ്ങോലിക്കൽ വി. എൻ. ധർമ്മരാജൻ (89, റിട്ട. കെ. എസ്. ഇ. ബി. ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനിയമ്മ. മക്കൾ: വത്സ, മനോഹരൻ, അജിത, അനിത, പരേതരായ രാജേന്ദ്രൻ, സോമരാജൻ, മധു. മരുമക്കൾ: സിന്ധു, മംഗളൻ, പരേതരായ സോമകുമാർ, സുരേന്ദ്രൻ. സഞ്ചയനം: 18ന് രാവിലെ 9.30ന്.