14-sob-kamalskhiamma
കമലാക്ഷി അമ്മ

ഓമല്ലൂർ : പൈവ​ള്ളി ഭാ​ഗം മേ​ക്കാട്ട് കമലാക്ഷി അമ്മ (87) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മകൾ : രാധാമണി അമ്മ. മരുമകൻ: ശശികുമാർ (ആര്യാസ് ഹോട്ടൽ ഓമല്ലൂർ).