വയ്യാറ്റുപുഴ : വില്ലുന്നിപ്പാറ, പാറചരുവിൽ നാരായണന്റെ ഭാര്യ രമണി (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30ന്. മക്കൾ: അജി, സജി, അജയൻ, വിജയൻ. മരുമക്കൾ: സന്ധ്യ, മായ, സൗമ്യ, രജനി.