കൊടുമൺ: അങ്ങാടിക്കൽ തെക്ക് കക്കാട്ടിൽ കിഴക്കേതിൽ തങ്കപ്പന്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഐക്കാട്ട് ആശീർവാദിൽ മകളുടെ വീട്ടുവളപ്പിൽ. മക്കൾ : രാധാകൃഷ്ണൻ, ഉഷ കമലൻ. സഞ്ചയനം : 18 ന് രാവിലെ 8 ന്.