തുമ്പമൺ നോർത്ത്: രാമൻചിറ പടിഞ്ഞാറ്റുകര പ്രദീപിന്റെ ഭാര്യ: ശോഭന പ്രദീപ് (ഓമന-56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസീത, പ്രതീഷ്, പ്രശാന്ത്. മരുമക്കൾ: പരേതനായ പ്രദീപ്, സംഗീത.