കടമ്മനിട്ട: മുണ്ടപ്‌ളാക്കുഴിയിൽ തടത്തിൽ എം. പി. ജോർജ് (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുരിലയ്യം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വെട്ടിപ്പുറം ചെറുതോട്ടത്തിൽ കുടുംബാംഗം മേരി ജോർജ്. മക്കൾ: സുനിൽ, സുനി, സനൽ. മരുമക്കൾ: ജയിംസ് മാത്യു, ജൂലി, ദീപ്തി.