ഐക്യ കർഷക സമിതി കോന്നിയിൽ നടത്തിയ ധർണ്ണ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം കെ എൻ സത്യനന്ദപണിക്കർ ഉത്ഘാടനം ചെയ്യുന്നു
കോന്നി: സംയുക്ത കർഷകസമിതി കോന്നിയിൽ പ്രകടനവും യോഗവും നടത്തി . കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.എൻ.സത്യാനന്ദപ്പണിയ്ക്കർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയാ പ്രസിഡന്റ് കെ.എസ്.സുരേശൻ അദ്ധ്യക്ഷത വഹിച്ചു.