പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണത്തോടനുബന്ധിച്ച് ജില്ലാ ഹബ്ബായ ആലപ്പുഴ ഗവ. ഗേൾസ് എച്ച്. എസ്. എസ്സിൽ തരം തിരിക്കൽ ജോലിയിലേർപ്പെട്ടിരിക്കുന്ന കുടുംബശ്രീ അംഗങ്ങൾ