പഴകുളം : പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം ഇന്നാരംഭിക്കും. 22നാണ് പുന:പ്രതിഷ്ഠ. ചടങ്ങിനോടനുബന്ധിച്ച് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ നിന്ന് താഴികക്കുട ഘോഷയാത്ര നടത്തി.
ഇന്ന് രാവിലെ ആറിന് ഗണപതി ഹോമം, വൈകിട്ട് 6.45ന് മുളയിടീൽ,ഏഴിന് ഭജന.