chella
ചെല്ലമ്മ

അടൂർ: അമ്മക്കണ്ടകര കുഴീലേത്തു വടക്കേതിൽ പരേതനായ വേലായുധൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേന്ദംപള്ളിൽ കുളത്തിന്റെ കിഴക്കേതിൽ വസതിയിൽ. മക്കൾ.:വി. മോഹനൻ ചെട്ടിയാർ, സി. രാധാമണി.മരുമക്കൾ: എ. ശാന്തമ്മാൾ, ബാലകൃഷ്ണൻ. റ്റി.