കൈപ്പട്ടുർ : ഇ. എ. എൽ.പി സ്കൂൾ വാർഷികം പഞ്ചായത്ത് അംഗം സുഭാഷ്. ജി. നടുവിലെത്തുമുറി ഉദ്ഘാടനം ചെയ്തു. റവ. ഫാ.എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സിന്ധു ഗിരീഷ്, ഹെഡ്മിസ്ട്രസ് റേച്ചൽ മാത്യു, സാമൂഹിക പ്രവർത്തകൻ ജോസ് പള്ളിവാതുക്കൻ, അദ്ധ്യാപകരായ അഞ്ജു ഷാജി, അനുമിത, ആദർശ്, സൂര്യാ എന്നിവർ പ്രസംഗിച്ചു.