
പന്തളം : പറന്തൽ 4172 ാം നമ്പർ എൻ. എസ് എസ് കരയോഗം പുതിയതായി നിർമ്മിക്കുന്ന കരയോഗമന്ദിരത്തിന്റെ ശിലാസ്ഥാപനം എൻ. എസ് എസ്. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി നിർവഹിച്ചു കരയോഗം പ്രസിഡന്റ് അഡ്വ. പറന്തൽ രാമൃഷ്ണപിള്ള അദ്ധ്യക്ഷതവഹിച്ചു. എൻ.എസ് .എസ് പ്രതിനിധി സഭാ അംഗം എ.കെ വിജയൻ. യൂണിയൻ സെക്രട്ടറി കെ.കെ. പഞ്ചകുമാർ, ഇൻസ്പക്ടർ ശ്രീജിത് , വിജയകുമാർ ,എൻ.മോഹനക്കുറുപ്പ്, അനിൽകുമാർ, മുരളീധരൻപിളള ' ശ്രീകുമാർ, രാധാകൃഷ്ണക്കുറുപ്പ്, രാമകൃഷ്ണൻ ഉണ്ണിത്താൻ, പ്രസന്ന മോഹൻ എന്നിവർ പ്രസംഗിച്ചു